Surprise Me!

AUS vs NZ T20 World Cup Final Match Preview | Oneindia Malayalam

2021-11-13 3,027 Dailymotion

AUS vs NZ T20 World Cup Final Match Preview<br />T20 ലോകകപ്പില്‍ ആര് കിരീടത്തില്‍ മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.<br /><br />

Buy Now on CodeCanyon